കൊച്ചി: കെ കെ രമയുടെയും ടി പി ചന്ദ്രശേഖരന്റെയും മകൻ അഭിനന്ദ് (നന്ദു) വിവാഹിതനാകുന്നു, ഇന്നാണ് അഭിനന്ദിന്റെ വിവാഹം. കോഴിക്കോട് സ്വദേശിനി റിയയാണ് വധു.
വിവാഹാശംസകൾ നേർന്ന് ഉമാ തോമസ് എംഎൽഎ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു.
അഭിനന്ദ് പുതിയ ജീവിതത്തിന് തുടക്കം കുറിക്കുമ്പോൾ പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച ആളാണ് താനെന്ന് ഉമാ തോമസ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
വിവാഹജീവിതം സ്‌നേഹത്തിലും പരസ്പര ബഹുമാനത്തിലും നിറഞ്ഞതായിരിക്കട്ടെയെന്നും സന്തോഷവും സമാധാനവും എന്നും കൂടെയുണ്ടാകട്ടെയെന്നും ഉമാ തോമസ് എംഎൽഎ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്