കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവ് വി ടി ബൽറാം.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പറയാനുള്ളത് കെപിസിസി പ്രസിഡന്റ് പറയുമെന്ന് ഒറ്റ വാചകത്തിൽ മറുപടിയൊതുക്കി.
മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യത്തോട് 'നിലപാട് നേതൃത്വം പറയും' എന്നായിരുന്നു വി ടി ബൽറാമിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
