പാചക വാതക സിലിണ്ടറുകൾ കയറ്റിയ വണ്ടിയ്ക്ക് തീപിടിച്ചു! തൃശ്ശൂരിൽ സംഭവിച്ചത്

JANUARY 20, 2024, 3:48 PM

തൃശൂർ: തൃശൂരിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പാചകവാതക സിലിണ്ടറുകൾ കയറ്റിയ വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ തീ അണച്ചതോടെ വൻ ദുരന്തം വഴി മാറിപോകുകയായിരുന്നു. 

തൃശൂർ മണലി മടവാക്കരയിൽ പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. വണ്ടി സ്റ്റാർട്ടാക്കിയ ഉടനെയാണ് തീ പിടിച്ചത്. 

 ഡ്രൈവറുടെ കാബിനിൽനിന്നാണ് തീ ഉയർന്നത്. ഉടൻ തന്നെ നാട്ടുകാരും ജീവനക്കാരനും തീ കെടുത്തുകയായിരുന്നു.  ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പരിശോധനയിൽ വ്യക്തമായി.

vachakam
vachakam
vachakam

 40 ഗാർഹിക പാചക വാതക സിലിണ്ടറുകളാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. സിലിണ്ടറിലേക്ക് തി പടരാത്തതതിനാലാണ് വൻ ദുരന്തമൊഴിവായത്. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam