തിരുവനന്തപുരം: ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളിൽ വന്ന സർക്കാരിൻ്റെ പരസ്യത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ .
ഹീനമായ പ്രചാരണമാണ് നടത്തുന്നത്. ഇതിന് ഉദ്യോഗസ്ഥർ പിന്നീട് മറുപടി പറയേണ്ടി വരുമെന്ന് വിഡി സതീശൻ തുറന്നടിച്ചു.
പരസ്യമെന്ന് തോന്നാത്ത വിധമുള്ള പ്രചാരണമാണ് നടന്നത്. വാർത്ത കൊടുക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു. ദേശാഭിമാനിയുടെ ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും സതീശൻ ചൂണ്ടിക്കാട്ടി.
നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് ഇത് ചെയ്തത്. മുന്നോട്ട് വെക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ടാണ് പരസ്യം നൽകിയത് എന്നും സതീശൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മൂന്നാമതും പിണറായി സർക്കാർ അധികാരത്തിലേറുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൻറെ
വാട്സാപ്പ് ഗ്രൂപ്പുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്: കെ മുരളീധരൻ
ഐ.ബി.ഇ.എക്സ് ഇന്ത്യ ബി.എഫ്.എസ്.ഐ ടെക് അവാർഡ് 2026ൽ മുത്തൂറ്റ് എംക്രെഡിന് ബ്രോൺസ് അവാർഡ്
16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം; അദ്നാന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്