തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ മലപ്പുറത്തേക്ക് ചാർട്ടേർഡ് വിമാനത്തിൽ പറന്നതാണ് ഇപ്പോൾവിവാദമായി നിൽക്കുന്നത്.
ചാർട്ടേർഡ് വിമാനത്തിന്‍റെ ചെലവ് ആര് വഹിച്ചെന്നതിൽ മുഖ്യമന്ത്രിയോ സർക്കാരോ ഇനിയും വിശദീകരണം നൽകിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ വിഷയം.
കർണാടക മന്ത്രി കെ ജെ ജോർജിന്‍റെ ബന്ധുവിന്‍റെ വിമാനം എന്നാണ് സൈബർ കോൺഗ്രസ് ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.
വിഷയത്തില്‍ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
