അഹങ്കാരത്തിന് കയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ : മന്ത്രി വി ശിവൻകുട്ടി

AUGUST 24, 2025, 11:23 PM

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിൻറെ രാജി ആവശ്യം വീണ്ടുമുയർത്തി മന്ത്രി വി ശിവൻകുട്ടി. 

അഹങ്കാരത്തിന് കൈയ്യും കാലും വച്ച വ്യക്തിയാണ് രാഹുൽ. മുഖ്യമന്ത്രിയെ എടാ വിജയ എന്നാണ് രാഹുൽ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ശാസ്ത്രമേളയിൽ രാഹുൽ പങ്കെടുക്കാതിക്കുന്നതാണ് നല്ലത്. ശാസ്ത്രമേള നടക്കുക ഷൊർണൂരിലായിരിക്കും.  പാലക്കാട് നഗരത്തിൽ നിന്ന് മേള മാറ്റി. നേരത്തെ നഗരത്തിൽ നടത്താനായിരുന്നു തീരുമാനിച്ചത് യാത്രാ സൗകര്യം കണക്കിലെടുത്താണ് മേളയുടെ സ്ഥലം മാറ്റമെന്നും മന്ത്രി വിശദീകരിച്ചു

vachakam
vachakam
vachakam

ഉമാ തോമസിനെതിരെയും സൈബർ ആക്രമണം നടക്കുന്നു തള്ള വീണപ്പോൾ ചത്താൽ മതിയായിരുന്നുവെന്നാണ് സൈബർ കൂട്ടങ്ങൾ പറയുന്നത്. 

കോൺഗ്രസിനെ നയിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam