പള്ളി കുളത്തിൽ കുളിക്കുന്നതിനിടെ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

MAY 22, 2025, 9:11 AM

കാസർകോട്: മടിയനിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. പള്ളി കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. മൂന്ന് കുട്ടികളാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്.

മൂന്നും പേരും മുങ്ങിപോകുകയായിരുന്നു. ഉടൻ നാട്ടുകാർ കുട്ടികളെ പുറത്ത് എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചു. 9 വയസ്സുകാരൻ അഫാസ്, അൻവർ എന്നീ കുട്ടികളാണ് മരിച്ചത്.

ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ മംഗലാപുരത്തേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam