തൃശൂർ പൂരം കലക്കലിൽ  മന്ത്രി കെ.രാജൻറെ മൊഴി എടുക്കും

MARCH 24, 2025, 10:04 PM

തൃശൂർ: തൃശൂർ പൂരം കലക്കലിൽ റവന്യൂ മന്ത്രി കെ.രാജൻറെ മൊഴി എടുക്കും. റവന്യൂ മന്ത്രി കെ.രാജൻ പൂരം നടക്കുമ്പോൾ തൃശ്ശൂരിൽ ഉണ്ടായിരുന്നു. . ഡിജിപിയാണ് മൊഴി എടുക്കുക. 

പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജൻ നേരത്തെ പറഞ്ഞിരുന്നു.

എം. ആർ അജിത് കുമാറിൻ്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam