അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടുനിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടാകും; ഷാഫി പറമ്പില്‍

MAY 6, 2025, 9:44 AM

കോഴിക്കോട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് കോൺഗ്രസ് എംഎൽഎമാർ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  ഷാഫി പറമ്പിൽ എംപി ഉറപ്പ് നൽകി. 

2026 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിന് നൽകുന്ന തിരിച്ചടിയിൽ നിയമസഭയിലെത്താൻ പോകുന്നവരിൽ കോഴിക്കോട് നിന്നുള്ള കോൺഗ്രസ് എംഎംഎൽമാരും ഉണ്ടാകുമെന്ന് ഷാഫി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുകയില സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു ഷാഫി.

vachakam
vachakam
vachakam

കുടുംബത്തോടുള്ള താല്‍പര്യത്തിന്റെ പത്തിലൊന്ന് പിണറായി വിജയന്‍ കേരളത്തോട് കാണിക്കണം. ഇനി യുഡിഎഫിന് വോട്ട് ചെയ്യാന്‍ ബൂത്തിലെത്തുന്നവരുടെ പട്ടികയില്‍ ഇടത് സ്വഭാവമുണ്ടെന്ന് അവകാശപ്പെടുന്ന സഖാക്കളും ഉണ്ടാകും- ഷാഫി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam