ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം 

OCTOBER 21, 2024, 8:17 PM

കൊല്ലം: ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതായി റിപ്പോർട്ട്. സിപിഎം തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ ആണ് മരിച്ചത്. 

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ അർക്കന്നൂർ വെച്ചായിരുന്നു അപകടം ഉണ്ടായത്. രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കിനെ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമെന്നാണ്  ദൃക്സാക്ഷികൾ പറയുന്നത്. 

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam