ഈ രണ്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു

OCTOBER 21, 2024, 9:17 PM

ആലപ്പുഴ: എസ്എഫ്ഐ - ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. 

കെഎസ് യു സംസ്ഥാന പ്രസിഡന്റാണ് ബന്ദ് പ്രഖ്യാപിച്ചത്. വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളേജ് യൂണിയൻ ഇലക്ഷനിൽ എസ്എഫ്ഐക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള കെഎസ് യു പ്രവർത്തകർക്കു നേരെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുന്നതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. 

എസ്എഫ്ഐ നേതാക്കൾ അക്രമ രാഷ്ട്രീയത്തിൻ്റെ ഹോൾസെയിൽ ഡീലർമാരായി മാറീയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam