തൃശൂർ: കള്ളാടിയിൽ അലംഭാവം ഉണ്ടായെന്ന് സുരേഷ് ഗോപി. നിർമ്മാണം നടത്തുന്ന കമ്പനി രാജ്യത്തെ മികച്ച സ്ഥാപനമാണ്. സ്‌കിൽഡ് ലേബേഴ്‌സിനെ ആണോ ഉപയോഗിച്ചതെന്ന് അറിയില്ല.
അലംഭാവം ആരുടെ ഭാഗത്ത് നിന്ന് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
മുൻ സർക്കാരിൻ്റെ കാലത്ത് തുടങ്ങിയ പദ്ധതിയിൽ നിലവിലെ സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
