പഴകിയ ഭക്ഷണം പിടികൂടി; തിരുവനന്തപുരത്ത് 5 ഹോട്ടലുകൾ പൂട്ടാൻ നിർദേശം 

JUNE 16, 2026, 11:10 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയതിന് പിന്നാലെ അഞ്ച് ഹോട്ടലുകൾക്ക് പൂട്ടാൻ നിർദേശം.

 ലൈസൻസ് പുതുക്കാത്ത കടകളും ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെയും പരിശോധനയിൽ കണ്ടെത്തി. ഇവർക്കെതിരെ അധികൃതർ പിഴ ഈടാക്കിയിട്ടുണ്ട്.

 വിളപ്പിൽശാല പഞ്ചായത്ത് പരിധിയിലാണ് സംഭവം. പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണവസ്തുക്കൾ പിടികൂടിയത്.

vachakam
vachakam
vachakam

ഹോട്ടൽ ശശീന്ദ്ര, ഹോട്ടൽ ശോഭിക, എംആർഎ ബേക്കറി, ഉമ്മച്ചീസ് ഹോട്ടൽ എന്നീ ഹോട്ടലുകൾക്കാണ് സ്‌റ്റോപ്പ് മെമ്മോ കൊടുത്തത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam