കോയമ്പത്തൂർ: ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങാൻ 19കാരി കവർന്നത് 9 പവൻ സ്വർണം. കൂട്ടുകാരിയുടെ വീട്ടിൽ നിന്നാണ് സ്വർണ്ണം മോഷ്ടിച്ചത്.
കോയമ്പത്തൂരിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആയ ജോയ് പ്രിൻസി ആണ് അറസ്റ്റിൽ ആയത്. പൊള്ളാച്ചിയിൽ നിന്നാണ് ആൺ സുഹൃത്തും പ്രതിയായ പെൺകുട്ടിയും പുതിയ ബൈക്ക് വാങ്ങിയത്.
ഷോറൂമിലെ സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സംഭവത്തിൽ ആൺസുഹൃത്ത് ജനകൻ ശിവ (20) ഒളിവിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
