ദില്ലിയിൽ വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷം

NOVEMBER 6, 2026, 11:48 PM

ദില്ലി:  ദില്ലി​യി​ൽ വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ന​ഗ​ര​ത്തി​ലെ ചി​ല പ്ര​ധാ​ന നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​യു​നി​ല​വാ​രം ഗു​രു​ത​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് താ​ഴ്ന്നി​ട്ടു​ണ്ട്. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെയാണ് വായൂ മലിനീകരണം രൂക്ഷമായി തുടരുന്നത്.  

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ന​ഗ​ര​ത്തി​ലെ ശ​രാ​ശ​രി വാ​യു​നി​ല​വാ​ര സൂ​ചി​ക 364 ആ​യി രേ​ഖ​പ്പെ​ടു​ത്തി. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ത് വ​ള​രെ മോ​ശം വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഇ​ത് 389 ആ​യി​രു​ന്നു. നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​ക​യാ​ണ്.

ഐ​ഐ​ടി ഡ​ൽ​ഹി​യി​ൽ എ​ക്യു​ഐ 443-ഉം ​പ​ഞ്ചാ​ബി ബാ​ഗി​ൽ 433-ഉം ​ന​രേ​ല​യി​ൽ 409-ഉം ​രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​യ്ക്ക് പു​റ​മെ ക​ന്‍റോ​ൺ​മെ​ന്‍റി​ൽ 315-ഉം, ​ധൗ​ള കു​വാ​നി​ൽ 318-ഉം, ​ആ​ന​ന്ദ് വി​ഹാ​റി​ൽ 272-ഉം ​ആ​ണ് എ​ക്യു​ഐ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam