ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യനോസിന്റെ തിരുന്നാളിന് കൊടി കയറി.

FEBRUARY 5, 2026, 6:37 AM

ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യനോസിന്റെ തിരുന്നാളിനോടാനുബന്ധിച്ചുള്ള കൊടി ഏറ്റുകർമ്മം ബഹു. വികാരി ഫാദർ റോയി തൂമ്പുങ്കൽ നിർവഹിക്കുന്നു. സമീപം ഫാദർ മാത്യു പുത്തനങ്ങാടി, ഫാദർ എബി പുതുശ്ശേരിൽ, ബാബു കവലേച്ചിറ, തോമസ് കെ. ജെ കളപ്പുരക്കൽ, ടോമി ജോസഫ് കുമ്പിളുവേലിൽ എന്നിവർ.

തുടർന്ന് തൃക്കൊടിത്താനം ഫൊറോന വികാരി റവ. ഫാദർ സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ നേതൃത്വത്തിൽ ഫൊറോന ഇടവക വൈദികർ വി. കുർബാന അർപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam