പത്തനംതിട്ട: സിപിഐ വിട്ട പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയാകും.
ഇന്നാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐയിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയത്.
പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിലാണ് മത്സരിക്കുക.
നേരത്തെ പള്ളിക്കൽ ഡിവിഷനിലെ സിപിഐ പ്രതിനിധി ആയിരുന്നു ഇന്ന് രാവിലെ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയ ശ്രീനാദേവിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദീപാദാസ് മുൻഷിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഷോളണിയിച്ചാണ് സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
