ഇസ്രയേൽ- ഇറാൻ സംഘർഷം; സൗദി അറേബ്യയിലേക്ക് പോകേണ്ട ചരക്കുകപ്പൽ കൊല്ലത്ത് നങ്കൂരമിട്ടു

MARCH 2, 2026, 1:18 AM

കൊല്ലം: പശ്ചിമേഷ്യൻ മേഖലയിൽ ഇറാന്‍റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ കൊല്ലം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. 

ഹോങ്കോങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര്‍ സപ്ലൈ വെസൽ ആണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്.

ചെറു ഓഫ് ഷോര്‍ സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്ക് കപ്പൽ അല്ലെന്നും അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

സൗദി അറേബ്യൻ തീരത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പൽ അധികൃതര്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam