മുഖ്യമന്ത്രിയുടെ കെഎസ്ഇബി ഡാൻസ് വീഡിയോ  മെറ്റ നീക്കം ചെയ്തു

SEPTEMBER 14, 2026, 1:00 AM

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കെഎസ്ഇബി എഐ ആക്ഷേപ ഹാസ്യ ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന്  നീക്കം ചെയ്തു.

വീഡിയോ നിർമ്മിച്ച എഐ കവല എന്ന പേജിൽ ഇന്ത്യയിൽ ഉള്ളവർക്ക് വീഡിയോ കാണാൻ കഴിയില്ല. വിദേശരാജ്യങ്ങളിൽ നിന്ന് വീഡിയോ കാണാൻ കഴിയും. 

ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായാണ്  വീഡിയോ എന്നത് ചൂണ്ടിക്കാണിച്ചാണ് നീക്കം ചെയ്തത്.  റീച്ച് യു എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയാണ് വീഡിയോ നിർമ്മിച്ചത് .

vachakam
vachakam
vachakam

സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു എഐ വീഡിയോ പുറത്തിറങ്ങിയത്.

 മുഖ്യമന്ത്രി ഡാൻസ് കളിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam