തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കി എസ്ഐടി.
ആദ്യം റിപ്പോർട്ട് നൽകിയത് കഴിഞ്ഞ 23നാണ്. എന്നാൽ, എസ്ഐടി റിപ്പോർട്ട് കഴിഞ്ഞ ദിവസം ഡിജിപി മടക്കി അയച്ചിരുന്നു. റിപ്പോർട്ടിലെ ചില ഭാഗങ്ങളിലെ വ്യക്തതക്കായി തുടരന്വേഷണം ആവശ്യപ്പെട്ടാണ് മടക്കിയത്.
ഈ സാഹചര്യത്തിലാണ് അജിത് കുമാറിൻ്റെ പേര് എടുത്തു പറഞ്ഞുള്ള തുടരന്വേഷണ റിപ്പോർട്ട് നൽകി.
റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമോ എന്നതിലാണ് ആകാംക്ഷ. കൂടുതൽ തെളിവുകളും കൈമാറി. എസ്ഐടി വ്യക്തത വരുത്തിയത് അതി വേഗത്തിലാണ്.
എസ്ഐടിയോട് ഡിജിപി ചോദിച്ചത് അഞ്ച് സംശയങ്ങളാണ്. ഇക്കാര്യങ്ങളിൽ എസ്ഐടി തുടരന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
