കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് വയറിംഗ് ജോലിക്കിടെ ഷോക്കേറ്റതിനെ തുടർന്ന് യുവാവ് മരിച്ചു. പുളിക്കൂൽ സ്വദേശി ജാഫർ (40)ആണ് മരിച്ചത്. കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലി നടത്തുന്നതിനിടെയാണ് ജാഫറിന് ഷോക്കേറ്റത്.
ഷോക്കേറ്റ് ഉടൻ തന്നെ ജാഫറിനെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്