ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥികൾക്ക് കൂടി ഷി​ഗല്ല :  ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 8 പേർക്ക്

JUNE 16, 2026, 10:55 AM

തിരുവനന്തപുരം:  ഇടുക്കിയിലും ഷിഗല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ 2 വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്.

നാലും ഒൻപതും വയസ്സുള്ള കുട്ടികൾക്കാണ് രോഗബാധ. രോ​ഗബാധയുടെ ഉറവിടത്തെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.

അതേസമയം സംസ്ഥാനത്ത് ഇന്ന് (ജൂൺ 16) 8 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോ​ഗ്യവകുപ്പ്. ഇതോടെ ഈ വർഷം 155 പേർക്ക് രോഗം സ്ഥിരീകരിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam