തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് ബാനര്‍ സ്ഥാപിച്ച് എസ്എഫ്ഐ. വി.സി മോഹനൻ കുന്നുമ്മൽ ആർഎസ്എസ് ഗണ വേഷം അണഞ്ഞ ചിത്രം എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിൽ സ്ഥാപിച്ചു.
ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതിയെന്ന ബാനറാണ് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്ഥാപിച്ചത്.
സമാനതകളില്ലാത്ത ഭരണ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് കേരള സർവകലാശാല.
സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കി നിയമനം നൽകിയ രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ അംഗീകരിക്കാതെ സ്വയം മറ്റൊരു രജിസ്ട്രാറെ നിയമിച്ച് താൽക്കാലിക വൈസ് ചാൻസിലർ ഡോ. സിസ തോമസ്.. മിനി കാപ്പനാണ് രജിസ്ട്രാരുടെ ചുമതല നൽകിയത്.
അവധിയിൽ പോയ പി.ഹരികുമാറിന് പകരം ജോയിൻ രജിസ്ട്രാർ ഹേമ ആനന്ദിന് അധിക ചുമതലയും നൽകി.അതിനിടെ,തന്നെ സസ്പെൻഡ് ചെയ്തതിനെതിരെ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർനൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്
'സിപിഎമ്മുകാര്‍ ശവംതീനികള്‍'; യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും: വി ഡി സതീശൻ
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിച്ചാൽ മത്സരിക്കും: ബിജു പ്രഭാകർ
പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ട് ടികെ ഗോവിന്ദന് സമര്‍പ്പിച്ച