ഗവർണർക്ക് ആരോഗ്യപ്രശ്നമുണ്ടാകാം എന്ന് സജി ചെറിയാൻ

JANUARY 25, 2024, 1:52 PM

തിരുവനന്തപരം: നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയ നടപടിയെ വിമർശിച്ച് എൽ‍ഡിഎഫ് നേതാക്കൾ. 

നയപ്രഖ്യാപനം വെട്ടിച്ചുരുക്കിയത് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാകാമെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. നടപടിയിൽ രാഷ്ട്രീയം കാണുന്നില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

എന്നാൽ ഗവർണർ കേന്ദ്രത്തിന്റെ കളിപ്പാവയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 

vachakam
vachakam
vachakam

ഗവർണർ രാഷ്ട്രീയം കളിക്കുന്നു. നയപ്രഖ്യാപനം അത് നടത്തുന്നയാളുടെ ജനാധിപത്യബോധത്തെ ആശ്രയിച്ചിരിക്കുമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. 

 ഒരു മിനിറ്റ് 24 സെക്കൻഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ നയപ്രഖ്യാപനം പ്രസംഗം അവസാനിപ്പിച്ചത് നിയമസഭയെ അമ്പരപ്പിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam