നടൻ മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും എതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ആള്‍ മാപ്പ് പറഞ്ഞ് രംഗത്ത്.
മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതു സമൂഹത്തോടും മാപ്പ് ചോദിക്കുന്നതായും മദ്യലഹരിയില്‍ പറഞ്ഞുപോയതാണെന്നും ഇയാള്‍ പറയുന്നു.
രണ്ട് ദിവസമായി കിടന്നുറങ്ങിയിട്ടെന്നും വീഡിയോയിൽ ഇയാൾ പറയുന്നുണ്ട്.
2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ആളുകളുടെ അഭിപ്രായങ്ങള്‍ തേടിയ യൂട്യൂബ് ചാനലിനോടായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്