പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ അന്തരിച്ചു

FEBRUARY 25, 2026, 10:48 PM

തൃശ്ശൂർ: പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ (88) അന്തരിച്ചു. ദില്ലി ഗുരുഗ്രാമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം സംഭവിച്ചത്.

സ്വർണ്ണപദകം, പത്മഭൂഷൻ എന്നിവ നേടി ആദരിക്കപ്പെട്ട ശാസ്ത്രജ്ഞനാണ് അദ്ദേഹം. ടി കെ ഉമ്മൻ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) പ്രൊഫസർ ആയി വിരമിച്ചു. ആലപ്പുഴ വെണ്മണി സ്വദേശിയായ അദ്ദേഹം മുസ്ലിം വിഭാഗങ്ങളുടെ അവസ്ഥ സംബന്ധിച്ച പഠനങ്ങൾ നടത്തിയ സച്ചാർ കമ്മിറ്റി അംഗമായിരുന്നു. സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത എന്നിവയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഗവേഷണങ്ങളും രചനകളും വ്യാപക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam