പത്തനംതിട്ട; ശനിയാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറിയിപ്പ് നൽകിയിരുന്നു.
നിർദ്ദേശമനുസരിച്ച് രാഹുലിന്റെ പത്തനംതിട്ടയിലെ വീടിന് മുന്നിൽ മാധ്യമങ്ങൾ കാത്തുനിന്നിരുന്നു.
എന്നാൽ ഏകദേശം 4:30 കഴിഞ്ഞപ്പോൾ രാഹുൽ വാർത്താസമ്മേളനം റദ്ദാക്കിയെന്ന വിവരമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. മുതിർന്ന നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് വാർത്താസമ്മേളനം റദ്ദാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.
രാഹുലിനെതിരെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നിരുന്ന ദിവസം കൂടിയായിരുന്നു ഇന്ന്. ശക്തമായ തെളിവുകളെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ കഴിയില്ല എന്നുകണ്ടാകാം വാർത്താസമ്മേളനം അവസാനം റദ്ദാക്കിയതെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്