പ്രൊഫസർ സണ്ണി തോമസിന്റെ സംസ്കാരം നാളെ 

APRIL 30, 2025, 2:45 AM

കോട്ടയം: അന്തരിച്ച ഷൂട്ടിം​ഗ് പരിശീലകൻ ദ്രോണാചാര്യ പ്രൊഫസർ സണ്ണി തോമസിന്റെ സംസ്കാരം നാളെ നടക്കും. 

 ഇന്ന് ഉച്ചക്ക് 3 മണിമുതൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളജിൽ പൊതു ദർശനം ഉണ്ടാകും. നാളെ എറണാകുളം സെൻ്റ് മാർട്ടിൻ ഡീ പൊറസ് ദേവാലയത്തിലായിരിക്കും സംസ്കാരം നടക്കുക.

ഷൂട്ടിങ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു

vachakam
vachakam
vachakam

  നാളെ പള്ളി പാരിഷ് ഹാളിലും പൊതു ദർശനത്തിന് ശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ.  19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു അദ്ദേഹം.

മുൻ ദേശീയ ഷൂട്ടിങ് ചാമ്പ്യൻ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തിൽ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്‌. ഒളിമ്പിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു സണ്ണി തോമസ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam