മഴ പെയ്തിട്ടും നല്ല ചൂടാണ്! സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് 

APRIL 30, 2025, 4:53 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്‌ താപനില 38°c വരെ ഉയരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°c വരെയും ഉയരാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam

രണ്ട് ദിവസം കൂടി ചൂട് ഉയർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam