വൈദ്യുതി നിയന്ത്രണം; ഓക്സിജൻ സംവിധാനം നിലച്ചതോടെ ശ്വാസം കിട്ടാതെ രോഗി മരിച്ചു

JULY 17, 2026, 6:21 AM

പാലക്കാട്: കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം മൂലം അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി.പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. 

വൈദ്യുതി തടസം മൂലം രോ​ഗിയ്ക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം നിലച്ചതോടെ ശ്വാസം കിട്ടാതെ രോ​ഗി മരിക്കുകയായിരുന്നു.

കെഎസ്ഇബി ഓഫീസിൽ വിളിച്ചപ്പോൾ ഒന്നും ചെയ്യാനാവില്ലെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞതായി കുടുംബം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam