സംസ്ഥാനത്ത് വീണ്ടും പോലീസ് ആത്മഹത്യ; തിരുവനന്തപുരത്ത് പോലീസുകാരൻ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ

JUNE 24, 2024, 2:21 PM

തിരുവനന്തപുരം: പൂന്തുറയില്‍ പോലീസുകാരനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. പാറശ്ശാല സ്വദേശിയാണ്.  

പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ മദനകുമാർ ആണ് മരിച്ചത്. പോലീസ് ക്വാർട്ടേഴ്സിലാണ് മദനകുമാറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം മരണകാരണം വ്യക്തമല്ല.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam