ചേർത്തല: പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണി. മെഡിക്കൽ കോളേജിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പെൺകുട്ടിയാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
ആശുപത്രി അധികൃതരുടെ നിർദേശത്തെത്തുടർന്ന് പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
