കേന്ദ്ര സർക്കാരിന്റെ അവ​ഗണന:  പ്രതിപക്ഷവുമായി ചർച്ച ചെയ്യാനൊരുങ്ങി ഇടതുപക്ഷ സർക്കാർ

JANUARY 13, 2024, 12:23 PM

തിരുവനന്തപുരം : കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവ​ഗണനയിൽ പ്രതിപക്ഷവുമായി ചർച്ച ചെയ്യാനൊരുങ്ങി പിണറായി  സർക്കാർ. 

ജനുവരി 15ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. 

കേന്ദ്രം എല്ലാ പരിധിയും ലംഘിച്ച് അവ​ഗണന തുടരുന്ന സാഹചര്യം സംബന്ധിച്ചാണ്  മുഖ്യമന്ത്രി   പ്രതിപക്ഷവുമായി  ചർച്ച നടത്തുന്നത്. 

vachakam
vachakam
vachakam




vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam