മലപ്പുറം: തദ്ദേശസ്വയംഭരണ വകുപ്പ് ആശാവർക്കർമാർക്ക് അധികവേതനം നൽകുന്നതിന് അനുമതി നിഷേധിച്ചു.
മലപ്പുറം ചുങ്കത്തറ പഞ്ചായത്തിന്റെ അനുമതിയാണ് നിരസിച്ചത്.
പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് പ്രതിമാസം 2000 രൂപ അധികമായി നൽകാനായിരുന്നു പഞ്ചായത്ത് അപേക്ഷ നൽകിയത്.
ആശാവർക്കർമാരെ തദ്ദേശ ഭരണ സ്ഥാപനം അല്ല നിയമിച്ചത് എന്ന് കാണിച്ചാണ് ആവശ്യം നിരസിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
