ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ ന്യായീകരിച്ച് ഭാര്യ.
പെണ്‍കുട്ടിയുടെ പിതാവ് പാല്‍രാജിനെ ഇങ്ങോട്ട് കയറി ആക്രമിക്കുകയാണെന്നാണ് ഇവർ പറയുന്നത്. ആക്രമണം കരുതി ക്കൂട്ടിയായിരുന്നില്ലെന്നും സ്വയരക്ഷയ്ക്കാണ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു.
അര്‍ജുനെ കോടതി വെറുതെ വിട്ട അന്ന് മുതല്‍ ഞങ്ങള്‍ പേടിച്ചാണ് കഴിയുന്നത്. ഞങ്ങളെ പെണ്‍കുട്ടിയുടെ കുടുംബം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങള്‍ക്ക് നീതി തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരും. പാല്‍രാജിന്റെ ഭാര്യ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്