കോട്ടയം: പാലാ തെക്കേക്കരയിൽ യുവാവിനെ കുത്തിക്കൊന്നു. ആലപ്പുഴ കളർകോട് സ്വദേശി വിപിനാ(29)ണ് കൊല്ലപ്പെട്ടത്.
മദ്യ ലഹരിയിലുണ്ടായ തർക്കമാണ് കൊലപാതക കാരണം.
തെക്കേക്കരയിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്ക് എത്തിയതാണ് ഇരുവരും. വിപിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
