യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാട്: സിപിഎമ്മിന്റേത് പ്രീണന നയമെന്ന് വിഡി സതീശൻ

SEPTEMBER 27, 2025, 1:57 AM

തിരുവനന്തപുരം: സർക്കാരിന്റെ കപട ഭക്തിയിൽ വിശ്വാസമില്ലെന്ന് ആവർത്തിച്ച്  പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 

യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന്റേത് പ്രീണന നയമെന്നും സതീശൻ കുറ്റപ്പെടുത്തി. യോ​ഗിയും പിണറായിയും നല്ല കൂട്ടുകാരായി എന്നും സതീശൻ പരിഹസിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam