കൊച്ചി: ഒഡിഷ സ്വദേശി ട്രെയിനില്‍ പ്രസവിച്ചു. ഒഡിഷയില്‍ നിന്നുള്ള ടാറ്റാനഗര്‍ ട്രെയിനിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന രചനാ റാണയാണ് പ്രസവിച്ചത്.
ട്രെയിന്‍ തൃശൂര്‍ നെല്ലാട് എത്തിയപ്പോഴാണ് യുവതി പ്രസവിച്ചത്. ആലുവയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അധികൃതരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലാ ആശുപത്രിയിലേക്കാണ് ഇരുവരെയും മാറ്റിയത്. അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യനില തൃപ്തികരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ