കൊച്ചി : ആർജെഡി എൽഡിഎഫ് വിട്ടു പോകില്ലെന്ന് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ.
എൽഡിഎഫിൽ ഒരു തർക്കവുമില്ലെന്നും, ചിലർ അടിസ്ഥാനരഹിത പ്രചാരണങ്ങളാണ് നടത്തുന്നതെന്നും എം വി ശ്രേയാംസ്കുമാർ പറഞ്ഞു.
“എൽഡിഎഫ് വിട്ടുപോകുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ല. നിലമ്പൂർ യുഡിഎഫ് മാനദണ്ഡ മണ്ഡലമാണ്. മാറുന്ന കേരളത്തെ നയിക്കാൻ എൽഡിഎഫ് സർക്കാരിന് ദിശാബോധമുണ്ട്,” എം വി ശ്രേയാംസ്കുമാർ വ്യക്തമാക്കി.
അടുത്തിടെയാണ് ആർജെഡി സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ്‌കുമാറിനെ വീണ്ടും തിരഞ്ഞെടുത്തത്. സംസ്ഥാന കൗൺസിലിൽനിന്ന് 50 അംഗ സംസ്ഥാനകമ്മിറ്റിയെയും ദേശീയ കൗൺസിലിലേക്ക് 20 പേരെയും തിരഞ്ഞെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പി.കെ ശശിക്കെതിരെ രേഖ കൃത്രിമം ആരോപണം; റിപ്പോർട്ട് തേടി കോടതി
'ഒരു കുഞ്ഞിനെ കൂടി നോക്കാൻ വയ്യ'; കാട്ടാക്കട നവജാത ശിശുവിന്റെ മരണം കൊലപാതകം;
'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ
‘ശബ്ദരേഖ വ്യാജം’; കുഴൽനാടൻ്റെ ആരോപണം തള്ളി കെ. കൃഷ്ണൻകുട്ടി