കൊച്ചി: തിരുവാങ്കുളത്ത് മൂന്നു വയസ്സുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേരത്തെയും അമ്മ കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ആണ് കുട്ടിയുടെ പിതാവിന്‌റെ കുടുംബം ഇപ്പോൾ ആരോപിക്കുന്നത്.
അതേസമയം കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് പുത്തന്‍കുരിശ് പൊലീസിന് കുടുംബം നല്‍കിയ മൊഴി. എന്നാൽ കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം ലഭിച്ചതിനു പിന്നാലെ സംഭവത്തിൽ അന്വേഷണം വേണമെന്ന് കുട്ടിയുടെ അമ്മയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
