മിൽമ സമരം പിൻവലിച്ചു

JUNE 24, 2024, 2:16 PM

തിരുവനന്തപുരം∙ മിൽമയിലെ തൊഴിലാളികൾ ഇന്ന് അർധരാത്രി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സമരം പിൻവലിച്ചു.

അഡീഷനൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

അടുത്ത മാസം 15നകം ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ചർച്ചയിൽ തൊഴിലാളികൾക്ക് ഉറപ്പു നൽകി. ഇതിനു പിന്നാലെയാണ് സമരം പിൻവലിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam