മലയാളികളുടെ പ്രിയ താരമാണ് മമിത. പ്രേമലു എന്ന ചിത്രത്തിലൂടെ താരത്തിന് ലഭിച്ചത് വൻ ജനപ്രീതി ആയിരുന്നു. സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ മമിത നായികയായി എത്തുന്ന എന്നാണ് പുതിയ റിപ്പോർട്ട്. സൂര്യ 46 എന്ന പുതിയ ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
വെങ്കി അറ്റ്‍ലൂരി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വിജയ്‌യുടെ അവസാന ചിത്രത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്