കോഴിക്കോട്: മായനാട് യുവാവിനെ പിതാവും രണ്ടുമക്കളും ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
20 കാരനായ സൂരജാണ് കൊല്ലപ്പെട്ടത്. പ്രതികൾ ചേവായൂർ പൊലീസിൻറെ പിടിയിലെന്നാണ് സൂചന. കോഴിക്കോട് പാലക്കോട്ട് വയൽ എന്ന സ്ഥലത്ത് വെച്ചായിരുന്നു സൂരജിനെ പിതാവും രണ്ടുമക്കളും ചേർന്ന് ക്രൂരമായി മർദിച്ചത്.
ഗുരുതരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്