ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബിഗ് ബോസ് താരം ജിന്റോയെ ചൊവ്വാഴ്ച എക്സൈസ് ചോദ്യം ചെയ്യും.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലീമയ്‌ക്ക് ജിന്റോയും നിരന്തരം പണം കൈമാറിയുരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് എക്സൈസ് അന്വേഷണം.
തസ്ലീമയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതിൽ നിന്നുമാണ് നിർണ്ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്