കോഴിക്കോട്: മുക്കം പി.സി ജംഗ്ഷനില്‍ ഇന്നോവ കാറിന് തീപിടിച്ചതായി റിപ്പോർട്ട്. അരീക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് വന്ന ഇന്നോവ കാർ നിർത്തിയിട്ട പിക്കപ്പ് ലോറിയില്‍ ഇടിച്ചാണ് തീപിടിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിയുടേതാണ് കാർ. അപകടത്തില്‍ ആർക്കും പരിക്കില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്