കൊല്ലം: എല്‍ഡിഎഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പിന്നാലെ, പേജ് വഴി അശ്ലീല ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സംഭവത്തില്‍ ജില്ലാ കമ്മിറ്റി നേതൃത്വം സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഈ മാസം 15നാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്നാണ് വിവരം.
പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം ജില്ലാകമ്മിറ്റി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പേജ് തിരിച്ചെടുക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്