കേരളം ഭരണമാറ്റത്തിന് പാകമായി, 2026ൽ കോൺഗ്രസ് മുഖ്യമന്ത്രി വരും; എ.കെ. ആൻ്റണി

MARCH 2, 2025, 8:49 AM

കേരളം ഭരണമാറ്റത്തിന് പാകമായെന്നും 2026ൽ കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി പ്രവർത്തക സമിതി അംഗവുമായ എ.കെ. ആൻ്റണി.

അതിന് മുമ്പുള്ള സെമി ഫൈനലാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മയക്കു മരുന്ന് ചാരായത്തെക്കാൾ ആയിരം മടങ്ങ് അപകടമാണെന്നും മയക്കു മരുന്നിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും എ.കെ. ആൻ്റണി പറഞ്ഞു. 

vachakam
vachakam
vachakam

പെരുമഴയത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാരോട് സർക്കാർ ദയ കാണിക്കണമെന്നും അവർ വലിയ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരല്ലെന്നും എ.കെ. ആൻ്റണി ആവശ്യപ്പെട്ടു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam