സ്വർണ്ണവിലയിൽ ഇന്ന് ആശ്വാസം

OCTOBER 12, 2026, 11:49 PM

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ആശ്വാസകരമായ കുറവ്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.

13,685 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ₹1,09,480 രൂപയാണ് വിപണിവില.

കഴിഞ്ഞ ദിവസം മാത്രം സ്വർണവിലയിൽ 1280 രൂപയുടെ കുറവാണ് ഉണ്ടായത്. പിന്നാലെ സ്വർണവില 1,10,000 ത്തിന് താഴെയെത്തിയിരുന്നു.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam