കൊച്ചി: സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണ്ണാവസരം, സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ കുറവ്. ഒരു പവൻ സ്വർണത്തിന് 1,840 രൂപയാണ് കുറഞ്ഞത്.
1,10,120 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 230 രൂപയാണ് കുറഞ്ഞത്. 13,765 രൂപയാണ് വിപണിവില.
ഒന്നരമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില 1,10,000ത്തിൽ എത്തുന്നത്. ഓഗസ്റ്റ് ഏഴിനാണ് അവസാനമായി സ്വർണവില 1,10,000ത്തിൽ നിന്നത്. സെപ്റ്റംബർ മാസത്തെത്തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ സ്വർണവില.
22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ചെയ്തത്. ഒരു പവന് 2008 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 251 രൂപയാണ് കുറഞ്ഞത്. 15,017 രൂപയാണ് വിപണിവില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
