പാലാ: പാലാ നഗരസഭയിലെ ഒന്നും രണ്ടും വാര്‍ഡുകളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായ ദമ്പതികള്‍ക്ക് വീണ്ടും വിജയം. ഷാജു തുരുത്തന്‍, ഭാര്യ ബെറ്റി എന്നിവരാണ് വിജയിച്ചത്. നഗരസഭ മുന്‍ ചെയര്‍മാന്‍മാരായിരുന്നു ഇരുവരും.
ഷാജു തുരുത്തന്‍ രണ്ടാം വാര്‍ഡ് മുണ്ടുപാലത്ത് നിന്നും ഭാര്യ ബെറ്റി ഒന്നാം വാര്‍ഡ് പരമലക്കുന്നില്‍ നിന്നുമാണ് മത്സരിച്ചത്. ഷാജു ഒരു തവണയും ബെറ്റി രണ്ട് തവണയും നഗരസഭ ചെയര്‍പേഴ്സണ്‍ ആയിരുന്നു.
അതേസമയം പാലാ നഗരസഭയില്‍ 1, 2,3,5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയം കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
